
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ചു
ഏറ്റുമാനൂർ: യൂത്ത് കോൺഗ്രസ് പട്ടിത്താനം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിത്താനം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കുക,ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക,PWD അനാസ്ഥ അവസാനിപ്പിക്കുക,മനുഷ്യ ജീവന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗത്തിൽ വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു. […]