
‘ജലീലിൻ്റെ മനോനിലതെറ്റി, മുഖ്യമന്ത്രി വേണ്ട ചികിത്സ നൽകണം’; ഫിറോസ് കൃത്യസമയത്ത് പ്രതികരിക്കും; യൂത്ത് ലീഗ്
പി കെ ഫിറോസിനെതിരായ കെ ടി ജലീലിൻ്റെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഷ്‌റഫ് അലി. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തിൽ മന്ത്രി സ്ഥാനം പോയ ആളാണ് ജലീൽ. അതിന് അദ്ദേഹത്തിന് ലീഗിനോട് വൈരാഗ്യം ഉണ്ട്.അതിൻ്റെ കലിപ്പാണ് ജലീൽ തീർക്കുന്നത്. കെ ടി […]