Keralam
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു
കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും നായാട്ടിന് പോയിരുന്നു. റബ്ബർ എസ്റ്റേറ്റിൽ നിന്ന് പന്നിയെ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് […]
