
Entertainment
മാറ്റങ്ങൾക്കൊരുങ്ങി യൂട്യൂബ്, ട്രെൻഡിംഗ് പേജ് നിർത്തലാക്കുന്നു
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതികളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഏകദേശം ഒരു പതിറ്റാണ്ടോളം യൂട്യൂബിന്റെ പ്രധാന ഫീച്ചറായിരുന്ന ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും 2025 ജൂലൈ 21 മുതൽ പൂർണ്ണമായി ഒഴിവാകും. 2015-ൽ അവതരിപ്പിച്ച ഈ ഫീച്ചറുകൾ പുതിയ വീഡിയോകൾ ജനങ്ങളിലേക്ക് […]