Keralam
സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക്കോടതിയുടെ കർശന നിർദേശം
യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം. സ്ത്രീവിരുദ്ധ വിഡിയോ യൂട്യൂബ് ചാനലിൽ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പാലാരിവട്ടം പോലീസിൽ യുവതി നൽകിയ പരാതിയിലാണ് […]
