Keralam
‘ഭാഷയല്ല, മനുഷ്യത്വപരമായ മനസാണ് പ്രധാനം’; എഎ റഹീമിന് പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമഠത്തിൽ. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ […]
