Keralam
എല്‍ഡിഎഫ് സ്ഥാനാഥിക്ക് പൂജ്യം വോട്ട്, സ്വന്തം വോട്ട് പോലുമില്ല !
പട്ടാമ്പി നഗരസഭയിലെ 12ാം ഡിവിഷന്‍ ഹിദായത്ത് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലുമില്ല. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് സിപിഎം സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും ചെയ്യാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മോതിരം ചിഹ്നത്തില്‍ എല്‍ഡിഎഫ് […]
