
ഉപനായകനായി സഞ്ജു; സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 182
ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ മൂന്നാം ടി20 യില്‍ 183 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും, ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, […]