
Food
2000 രൂപയുടെ നോട്ടുകൾ; ക്യാഷ് ഓൺ ഡെലിവറിയിൽ പെട്ട് സോമറ്റോ
2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചതോടെ നോട്ടുകൾ ഒഴിവാക്കാൻ കിടിലൻ തന്ത്രവുമായി ആളുകൾ. സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ആളുകള്‍ നൽകുന്നത്. വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്. 2000 […]