
വിദേശ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയാനുള്ള ബഹുമുഖ പദ്ധതികളടങ്ങിയ ധവളപത്രം പുറത്തിറക്കി ബ്രിട്ടീഷ് സർക്കാർ.സ്കിൽഡ് വിസയ്ക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാനും പി.ആറിന് അപേക്ഷിക്കാനുള്ള സമയപരിധി അഞ്ചിൽ നിന്ന് പത്തുവർഷമായി ഉയർത്താനുമുള്ള നിർദേശങ്ങൾ അടങ്ങുന്നതാണ് ധവളപത്രം.
വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപ് തദ്ദേശിയരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്ന് സ്‌ഥാപനങ്ങൾ തെളിവുനൽകണം.
Be the first to comment