കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണ വിലയില് ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്.ഒരു പവന് സ്വര്ണത്തിന്റെ വില 54,000 രൂപ.
ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.വെള്ളിയാഴ്ച മുതല് മാറ്റമില്ലാതെ തുടരുകയായിരുന്നു പവന് വില.

തിരുവനന്തപുരം: അപകടങ്ങള് തുടര്ക്കഥയാകുന്ന മുതലപ്പൊഴിയില് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ മാര്ച്ച്. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്ച്ച്. കേരള ലാറ്റിന് കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അത് പ്രകടിപ്പിക്കാനാണ് ഈ സമരമെന്ന് ഫാ.യൂജിന് പെരേര പറഞ്ഞു. ഇന്ന് രാവിലെ പോലും ഒരാളുടെ ജീവന് നഷ്ടമായി. മരണം ആവര്ത്തിച്ച് […]
എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്.എഫ്.ഐ. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്.എഫ്.ഐക്കാരും SDPIക്കാരും ഉണ്ട്. ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. CPIM SFI യെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. […]
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. 240 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്ണവില 55000 രൂപയായി ഉയര്ന്ന് ആ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment