ഡീസല് ഓട്ടോറിക്ഷകള് മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്ഷമായി ഉയര്ത്തി ഗതാഗത വകുപ്പ്. കാലപരിധി ദീര്ഘിപ്പിച്ച് നല്കാന് തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അന്പതിനായിരത്തിലധികം ആളുകള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില് 15 വര്ഷം പൂര്ത്തിയായ ഓട്ടോറിക്ഷകള് മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടതുണ്ട്.
Related Articles

റോഡപകടങ്ങള് കുറയ്ക്കാന് പുതിയ പരിഷ്ക്കരണവുമായി യുപി ഗതാഗത വകുപ്പ്
ലഖ്നൗ: റോഡപകടങ്ങള് കുറയ്ക്കാന് പുതിയ തന്ത്രവുമായി ഉത്തര്പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്മാരോട് അവരുടെ കുടുംബത്തിൻ്റെ ചിത്രം ഡാഷ്ബോര്ഡില് സൂക്ഷിക്കാന് ഗതാഗത കമ്മീഷണര് ചന്ദ്രഭൂഷണ് സിംഗ് നിര്ദ്ദേശിച്ചു. ആന്ധ്രാപ്രദേശില് നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്സിപ്പല് സെക്രട്ടറി എല് വെങ്കിടേശ്വര് ലു […]

15 വര്ഷം പഴക്കമുള്ള വാഹനങ്ങള് ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്ദേശം ; വണ്ടികളില്ലാതെ എംവിഡി
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായത്. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പോലും വണ്ടികളില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ […]

വിദ്യാര്ത്ഥികള്ക്ക് സ്കൂള് ബസുകളില് സുരക്ഷിത യാത്ര; ഗതാഗതവകുപ്പിന്റെ ‘വിദ്യാവാഹിനി’ ആപ്
തിരുവനന്തപുരം: വിദ്യാര്ത്ഥികള്ക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിനായി സ്കൂള് ബസുകളില് ജിപിഎസ് അധിഷ്ഠിത മൊബൈല് ആപ്ലിക്കേഷന് തയ്യാറാകുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ‘വിദ്യാവാഹിനി’ എന്ന് പേര് നല്കിയിരിക്കുന്ന ആപ്പിലൂടെ കുട്ടികളുടെ യാത്രസമയം രക്ഷിതാക്കള്ക്ക് നിരീക്ഷിക്കാനാകും. ആപ്പിന്റെ ഭാഗമായി ടോള് ഫ്രീ നമ്പറും ഏര്പ്പെടുത്തും. കെഎസ്ആർടിസി ബസുകളുടെ സമയക്രമം […]
Be the first to comment