ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

തൃശൂർ: ​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്.

കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ​ഗോപീകണ്ണൻ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*