തൊടുപുഴ: ശങ്കരപ്പള്ളിയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയ എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.



Be the first to comment