കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കാഥികൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. അഞ്ചരക്കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, […]
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.
ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, […]
Be the first to comment